സിവിൽ സർവീസസ്, ഫോറസ്‌റ്റ് സർവീസ് വിജ്‌ഞാപനം…
00
0
 

ഈ വർഷത്തെ സിവിൽ സർവീസസ് പരീക്ഷയ്‌ക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു.പ്രിലിമിനറി പരീക്ഷ ഓഗസ്‌റ്റ് ഏഴിനു നടക്കും. ഓൺലൈനായി അപേക്ഷിക്കണം.മേയ് 27 വരെ അപേക്ഷിക്കാം….

ഐഎഎസ്, ഐപിഎസ്, ഐഎഫ്‌എസ് തുടങ്ങി 24 സർവീസുകളിലായി ഏകദേശം 1079 ഒഴിവുകളിലേയ്ക്കാണ് ഈ പരീക്ഷയുടെ അടിസ്‌ഥാനത്തിൽ നിയമനം. ഒഴിവുകളുടെ എണ്ണം വർധിച്ചേക്കും….

upsc-gate

അപേക്ഷിക്കേണ്ട വിധം: ഓൺലൈനായി അപേക്ഷിക്കണം. www.upsconline.nic.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്….

Likes(0)Dislikes(0)