എയർപോർട്സ് അതോറിറ്റിയിൽ 220 ജൂനിയർ എക്സിക്യുട്ടിവ്…
01
0
 
Airport-52
എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 220 ജൂനിയർ എക്‌സിക്യൂട്ടീവ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻജിനീയറിങ് സിവിൽ, എൻജിനീയറിങ് ഇലക്ട്രിക്കൽ, ഇൻഫർമേഷൻ ടെക്നോളജി, എയർപോർട്ട് ഒാപ്പറേഷൻസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. ഓൺലൈനായി അപേക്ഷിക്കണം….

അവസാന തീയതി: മേയ് 17. വിശദവിവരങ്ങൾക്കു വെബ്സൈറ്റ്: www.aai.aero…

Likes(1)Dislikes(0)