എയർപോർട്ട്‌സ് അതോറിറ്റി: 158 ഒഴിവ്…
00
0
 

airport-transfer-car-driverഎയർപോർട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ മാനേജർ, ജൂനിയർ എക്സിക്യൂട്ടീവ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 158 ഒഴിവുകളുണ്ട്. ഏപ്രിൽ 25 മുതൽ ഓൺലൈനായി അപേക്ഷിക്കാം….

അവസാന തീയതി: മേയ് 24. മാനേജർ, ജൂനിയർ എക്‌സിക്യൂട്ടീവ് തസ്തികകളിലാണ് ഒഴിവുകൾ.
അപേക്ഷാഫീസ്: 1000 രൂപ.
വിശദവിവരങ്ങൾക്കു വെബ്സൈറ്റ്: www.aai.aero
Likes(0)Dislikes(0)

Leave a reply

Your email addres will not be published.
Required fields are marked with